സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : വെള്ളറടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 22 കാരൻ പോലീസ് പിടിയിലായി . ഡാ​ലു​മു​ഖം ക​ടു​വാ​ക്കു​ഴി കോ​ള​നി​യി​ല്‍ സം​ഗീ​ത് ഭ​വ​നി​ല്‍ അ​ശ്വി​ന്‍ കു​മാ​റിനെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്....

തമിഴ് സിനിമയിൽ തമിഴന്മാർ മാത്രം മതിയെന്ന് ഫെഫ്‍സി

ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കുന്ന തീരുമാനം മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ് തമിഴ് നാട്ടിലെ സിനിമ സംഘടനയായ ഫിലിം ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (fefsi ). ഇനി മുതൽ...

കൊടും ക്രൂരത ; അഞ്ചുവയസുകാരിയുടെ മൃതദേഹം ഒടിച്ചു ചാക്കിൽ കെട്ടിയ നിലയിൽ

ആലുവ : കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം...

മരണത്തിന്റെ വ്യാപാരിയായി വിജയ് സേതുപതി

ബോളിവുഡിന്റെ സൂപ്പർ ഹീറോ ആര് എന്ന ചോദ്യത്തിന് പതിറ്റാണ്ടുകളായി ഉത്തരം ഒന്നേ ഒള്ളു കിംഗ് ഖാൻ ഷാരൂഖ് ഖാൻ. ഇന്ത്യയിൽ മാത്രമല്ല ലോകെമമ്പാടും ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന...

വഴി തെറ്റിയ കുട്ടിക്ക് രക്ഷകരായി നായകൾ

കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്നങ്ങളിൽ ഒന്നാണ് തെരുവുനായശല്യം. ഈ അടുത്ത് ഒരു കൊച്ചുകുട്ടിയെ തെരുവുനായകൾ ആക്രമിക്കുന്ന ഹൃദയഭേദകമായ കാഴ്ച്ച നമ്മൾ എല്ലാവരും കണ്ടതാണ്. ഈ സാഹചര്യത്തിലാണ് കാനഡയിലെ ഫ്രോഗ് ലേയ്ക്ക് ഫസ്റ്റ്...

മലയാളത്തിലെ അൻപത് ട്രൂ സ്റ്റോറി സിനിമകൾ

malayalam true story movies : യഥാർത്ഥ സംഭവങ്ങളെയോ ചരിത്രത്തെയോ ആസ്പദമാക്കി മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള ഏതാനും സിനിമകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. സംഭവങ്ങളെയോ ചരിത്രങ്ങളെയോ ഉപജീവിച്ച് നിർമ്മിച്ചിട്ടുള്ള,അഥവാ അത്തരം യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോയിട്ടുള്ള സിനിമകളെപ്പറ്റി മാത്രമാണ്...

കാർഗിലിൽ അമേരിക്ക ചെയ്ത ചതിയും ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രങ്ങളും

ഇന്ന് കാർഗിൽ വിജയ് ദിവസ്. അമേരിക്കൻ സഹായത്തോടെ പാക്കിസ്ഥാൻ ഇന്ത്യക്കു നേരെ നടത്തിയ ഒളിയാക്രമണത്തെ ഇന്ത്യ പരാജയപ്പെടുത്തിയതിന്റെ 24ാം വാർഷികം. കാർഗിലിലെ അമേരിക്കൻ ചതി പുറത്തറിയുന്നതിലും വലുതായിരുന്നു. 1999 ൽ കാർഗിൽ യുദ്ധം നടക്കുന്ന...

ലൈംഗിക തൊഴിലാളികളെ കൊല്ലുന്ന സീരിയൽ കില്ലർ

ഇൻവെസ്റ്റിഗേഷൻ കഥകളും, ക്രൈം ത്രില്ലറുകളും, ഹൊറർ സ്റ്റോറുകളും ഒക്കെ ഇഷ്ടപെടുന്നവർക്ക് താല്പര്യമുള്ള മറ്റൊന്നാണ് നിഗൂഢത നിറഞ്ഞ കഥകൾ. ചുരുളഴിയാത്ത, ഇന്നും മനുഷ്യമനസ്സിനോ ബുദ്ധിക്കോ മനസ്സിലാക്കാൻ കഴിയാതെ പോയിട്ടുള്ള നിരവധി സംഭവങ്ങൾ ഉണ്ട് അതിലൊന്നാണ്...

പതിനെട്ട് വർഷം ദ്വീപിൽ ഒറ്റപെട്ടു പോയ ജുവാനയുടെ കഥ

പ്രശസ്ത സാഹിത്യകാരൻ സ്കോട്ട് ഓ ഡെല്ലിന്റെ ഒരു പുസ്തകമുണ്ട് 'ഐലൻഡ് ഓഫ് ദി ബ്ലൂ ഡോൾഫിൻസ്' ( Island of the blue dolphins ). ഒരു ദ്വീപിൽ ഒറ്റപ്പെട്ട പോകുന്ന ഒരു...

പ്രവചന സിദ്ധികൊണ്ട് ലോകത്തെ ഞെട്ടിച്ച വനിത

ഫ്രാൻസിൽ 1550 കളിൽ നോസ്ട്രഡാമസ് എന്നൊരു ഫിസിഷ്യൻ ഉണ്ടായിരുന്നു. ഫിസിഷ്യൻ എന്നതിലുപരി അദ്ദേഹം ലോകം മുഴുവൻ അറിയപ്പെട്ടിരുന്നത് ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃത്യവും എന്നാൽ വിചിത്രവുമായ പ്രവചനങ്ങൾ കാരണമായിരുന്നു. എന്നാൽ ഇതേപോലെ പ്രവചനസിദ്ധികൊണ്ട് ലോകത്തെ...
ആലുവ : കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക്...

നാട് കടത്തപെട്ട അരികൊമ്പനും തൂക്കി കൊല്ലപ്പെട്ട മേരിയും

അരിക്കൊമ്പനും ചക്കക്കൊമ്പനും പടയപ്പയും ഒക്കെ വാർത്തകളിൽ നിറയുന്ന കാലമാണല്ലോ ഇത് ഒരുകൂട്ടം കൂട്ടം ആളുകളുടെ സ്വൈര്യ വിഹാരത്തിന് ഭീഷണിയായി മാറിയ അരിക്കൊമ്പന് കിട്ടിയ ശിക്ഷ നാടുകടത്തൽ ആയിരുന്നു എന്നാൽ അമേരിക്കയിലെ ടെന്നസിൽ വധശിക്ഷയ്ക്ക്...

തൊടുപുഴയിലെ കൂട്ട നരബലി

ഞെട്ടലോടു കൂടിയാണ് പത്തനംതിട്ടയിലെ നരബലിയെ കുറിച്ചുള്ള വാർത്തകൾ മലയാളികൾ വായിച്ചത് പണത്തിനോടുള്ള ആർത്തി മനുഷ്യനെകൊണ്ട് എന്ത് ക്രൂരതയും ചെയ്യിക്കും എന്നതിന് ഉദാഹരണമായിരുന്നു ആ കൊലപാതകം ആർത്തിയും അന്ധവിശ്വാസവും ഒന്നിച്ചു ചേർന്നപ്പോൾ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന...

സംവിധായകരുടെ ഗുഡ്ബുക്കിൽ നിന്ന് പുറത്തായ താരങ്ങൾ

സിനിമ സംവിധായകൻ്റെ കല എന്നാണല്ലോ അറിയപ്പെടുന്നത് നിർമ്മാതാവും ഒപ്പം നിരവധി സാങ്കേതിക പ്രവർത്തകരും നടീനടന്മാരും ഒത്തുചേരുന്ന കൂട്ടായ്മയിലാണ് സിനിമ രൂപം കൊള്ളുന്നതെങ്കിൽക്കൂടി സംവിധായകനാണ് ഒരു സിനിമയുടെ കപ്പിത്താൻ.തൻ്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടീനടന്മാരെ...

നിർമ്മിത ബുദ്ധിയിൽ വിരിഞ്ഞ കുട്ടികൾക്കായുള്ള പുസ്തകം

ഇന്ന് ശാസ്ത്രലോകവും സാങ്കേതിക ലോകവും ഉറ്റുനോക്കുന്ന പുതിയ ശാഖയാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്. ദിവസവും എ ഐ ഉപയോഗിച്ച് കൊണ്ടുവരുന്ന മാറ്റങ്ങളെയും കണ്ടുപിടുത്തങ്ങളെയും എ ഐയുടെ സാധ്യതകളെയുമൊക്കെ നമ്മൾ എല്ലാവരും അതിശയത്തോടെയാണ് കാണുന്നത്. ഇതാ...

സംവിധായകരുടെ വേറിട്ട സിനിമകൾ

മലയാള സിനിമകൾ എന്നല്ല ലോക സിനിമയുടെ കാര്യം എടുത്താൽ പോലും ഓരോ സംവിധായകരുടെ സിനിമകൾക്കും ഓരോ ഐഡന്റിറ്റി ഉണ്ട്.ഒരു സിനിമയുടെ ഒരു ഫ്രെയിം കണ്ടാൽ ശരാശരി സിനിമ പ്രേമിക്ക് മനസ്സിലാവും അത് ഏത്...